Friday, 4 April 2025

KHRA സീനിയർ നേതാവായിരുന്ന C K K മൊയ്തു നിര്യാതനായി

SHARE

KHRA   സംസ്ഥാനക്കമ്മറ്റിയുടെ ആദരാഞ്ജലികൾ!!!

വ്യവസായ പ്രമുഖനും മാഹി സ്വദേശിയുമായ CKK എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മൊയ്തു ഹാജി ഇന്ന് രാവിലെ  ദുബായിയിൽ വെച്ച് മരണപ്പെട്ടു. ഖബറടക്കം ദുബായിയിൽ എറണാകുളത്തെ കൊളംബോ ഹോട്ടൽ ഷാസിയ ഹോട്ടൽ ദുബായിയിലെ Eat & Drink എന്നീ സ്ഥാപനങ്ങളുടെ പാർട്ണറാണ് റെയിൽവേയിൽ നിരവധി ഫുഡ് സ്റ്റാളുകളുടെ ലൈസൻസി കൂടിയാണ്
പരേതന് 4 മക്കൾ വഹീദ (കോമ്പാറ, ) സുനിത ( പുല്ലേപ്പടി ) യസീത മുഹമ്മദ് ഇസ്മിൻ (ദുബൈ )

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user