ഹെയ്തി : കരീബിയൻ രാജ്യമായ ഹെയ്തിയിൽ സായുധസംഘം ജയിൽ ആക്രമിച്ച് 500ഓളം തടവുകാരെ മോചിപ്പിച്ചു. സെൻട്രൽ ഹെയ്തിയിലെ മിറെബലൈസ് പട്ടണത്തിലായിരുന്നു സംഭവം. പ്രദശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മിരേബലൈസിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, രക്ഷപ്പെട്ട തടവുകാരിൽ പലരും ഇപ്പോഴും തെരുവുകളിൽ അക്രമം നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനം മുഴുവനും സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക