വയനാട്: കല്‍പ്പറ്റ പോലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ നെല്ലാച്ചാല് സ്വദേശി ഗോകുല്‍(18) ആണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഗോകുലിനെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവരെയും കോഴിക്കോട്ട് നിന്നാണ് പോലീസ് കണ്ടത്തിയത്. ഈ കേസിന്റെ നടപടികള്‍ തുടരുന്നതിനിടെ ശുചിമുറിയിലേക്ക് പോകണമെന്ന് പറഞ്ഞ് പോയ ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക