Monday, 31 March 2025

K സ്മാർട്ട് സർക്കാർ ആപ്പ് 10 ദിവസത്തേക്ക് പ്രവർത്തിക്കില്ല

SHARE


ILGMS സോഫ്റ്റ് വെയറിന് പകരമായി KSMART
(Kerala Solution for Managing Administrative Reformation and Transformation) സംവിധാനം ഏർപ്പെടുത്തുകയാണ്. കെ-സ്‌മാർട്ടിന്‍റെ കാര്യക്ഷമമായ വിന്യാസത്തിനും നടത്തിപ്പിനുമായി നിരവധി ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്.

കെ-സ്മാർട്ട് വിന്യാസത്തിന്‍റെ ഭാഗമായി 2025 മാർച്ച് 31 മുതൽ ഏപ്രിൽ 5 വരെ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് അപേക്ഷകൾ നൽകാൻ കഴിയുന്നതല്ല.




ഏപ്രിൽ 1 മുതൽ 9 വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ് വെയറുകൾ പ്രവർത്തിക്കുന്നതല്ല. ആയതിനാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾക്ക് തടസ്സം നേരിടുന്നതാണ് എന്ന വിവരം അറിയിക്കുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user