കോഴിക്കോട്: മരുതോങ്കരയില്‍ കടന്നല് കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മരുതോങ്കര സ്വദേശി രാഘവന് ആണ് മരിച്ചത്. കഴിഞ്ഞ മാസം 23നാണ് ഇയാളെ കടന്നല് ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. |

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക