കോഴിക്കോട്: ബാലുശേരിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയൻസസിനാണ് രാത്രി 12.30ഓടെ തീ പിടിച്ചത്. കട പൂർണമായും കത്തി നശിച്ചു. ബാലുശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നടക്കം ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക