കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് മേഖലയിലെ ഉടുമ്പുപാറ വനത്തിൽ അഗ്നിബാധ. ഞായർ പുലർച്ചെ രണ്ടോടെയാണ് വനത്തിൽ തീപിടിത്തമുണ്ടായത്. വനംവകുപ്പും അഗ്നിശമനസേനയും ചേർന്ന് തീനിയന്ത്രണ വിധേയമാക്കി. അഞ്ചേക്കറോളം സ്ഥലത്തെ അടിക്കാടുകൾ കത്തിയെങ്കിലും കൂടുതൽ ഇടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചു. |

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക