നെടുമ്പാശേരി: വിദേശത്ത് നിന്നും കൊണ്ടുവന്ന 1.5 കിലോഗ്രാം ഹെബ്രിഡ് കഞ്ചാവുമായി മുംബൈ സ്വദേശിനികളായ സഫ, സഹിയ എന്നിവരെ കൊച്ചി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 44 ലക്ഷം വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ബാങ്കോക്കിൽനിന്ന് തായ് എയർവേസ് വിമാനത്തിൽ കഞ്ചാവുമായി എത്തിയ യുവതികൾ ബാഗിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
(മയക്കുമരുന്ന് ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ, ഈ വിവരം കേരള പോലീസ് ആരംഭിച്ച യോദ്ധവിന്റെ വാട്ട്‌സ്ആപ്പ് നമ്പറായ 9995966666-ൽ ടെക്സ്റ്റ് സന്ദേശം, ഫോട്ടോ, വീഡിയോ അല്ലെങ്കിൽ ശബ്ദ സന്ദേശം ആയി അറിയിക്കാവുന്നതാണ്.)

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക