കോട്ടയം: നഴ്സിംഗ് വിദ്യാർഥി എംഡിഎംഎയുമായി പിടിയിൽ. മൂലേടം സ്വദേശി സച്ചിൻ സാം ആണ് പിടിയിലായത്. കോട്ടയം ജില്ലാ പോലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. 86 ഗ്രാം എംഡിഎംഎ സച്ചിനിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സച്ചിൻ സാം ബംഗളൂരുവിൽ ആണ് നഴ്സിംഗ് പഠിക്കുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക