പെരിന്തൽമണ്ണ: മണ്ണാർമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലി ഇറങ്ങി. മാഡ് റോഡിലുളള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് പുലിയുടെ ദൃശ്യങ്ങളാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പുലിയെ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്. നേരത്തെയും പെരിന്തൽമണ്ണയിൽ പുലി ഇറങ്ങിയിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക