തൃപ്പൂണിത്തുറ: കഞ്ചാവ് ചെടി നട്ടു വളർത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉദയംപേരൂർ വലിയകുളത്ത് വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ നാദിയ ജില്ല, മാഹേഷ് ഗഞ്ച് സ്വദേശി ഹാബിൽ (43) ആണ് പിടിയിലായത്. ഇയാൾ വാടക വീടിന്റെ മുറ്റത്ത് ബക്കറ്റിൽ മണ്ണ് നിറച്ചാണ് കഞ്ചാവ് ചെടി വളർത്തിയത്. ചെടിക്ക് രണ്ടു മീറ്റർ നീളമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക