കെ.എച്ച് ആർ എ അറുപതാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള എക്സ്പോ തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ തൃശൂർ എം എൽ എ ശ്രീ പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ശ്രീ ജി ജയപാൽ, ശ്രീ കെ എൽ ബാലകൃഷ്ണൻ ശ്രീ മുഹമ്മദ് ഷെരീഫ്, ശ്രീ ബിജുലാൽ , ശ്രീ അസ്സീസ് മൂസ, എന്നിവർ സന്നിഹിതരായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക