Wednesday, 5 February 2025

ലഹരിമരുന്ന് വില്‍പ്പന : എന്‍ഡിപി എസ് നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

SHARE



കോഴിക്കോട്: കോഴിക്കോട് ലഹരിമരുന്ന് വില്‍പ്പന നടത്തിവന്നയാളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. കല്ലായി പാര്‍വതിപുരം സ്വദേശി സഞ്ജിത് അലിയെയാണ് എന്‍ഡിപി എസ് നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയത്. ഇയാള്‍ ബംഗളൂരുവില്‍ നിന്നും ലഹരിമരുന്നെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് അഡീഷണല്‍ചീഫ് സെക്രട്ടറി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user