വിഴിഞ്ഞം: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കോവളം ആവാടുതുറ മുടുമ്പിൽ വീട്ടിൽ ബിനിലി(24)നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ സഹദ് (25) നെ കമ്പിപ്പാരക്ക് തലക്കടിച്ച് പരിക്കേൽപ്പിച്ചശേ ഷം ബിനിൽ രക്ഷപ്പെടുക യായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക