Friday, 7 February 2025

എറണാകുളം കല്ലൂരിൽ ഹോട്ടലിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്

SHARE


ERANAKULAM : ഹോട്ടലിലെ ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി സുമിത്ത് ആണ് മരിച്ചത്. കലൂർ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടൽ ആയ ഇഡലി കഫയിലാണ് പൊട്ടിത്തെറി ഉണ്ടായത്. വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം.



 നാലു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗാലാൻഡ് സ്വദേശികളായ കൈപ്പോ നൂബി ലുലു ആസാം സ്വദേശി യഹിയാൻ അലി, ഒഡീഷാ സ്വദേശി കിരൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ് രണ്ടുപേരെ ജനറൽ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലാണ് പ്രവേശിച്ചിരിക്കുന്നത്.





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user