പാപ്പിനിശേരി : കണ്ണൂരിൽ ദേശീയപാത പാപ്പിനിശേരി വേളാപുരത്തു കെഎസ്ആർടിസി ബസ്, സ്കൂട്ടറിന്റെ പിന്നിലിടിച്ചു വിദ്യാർഥി മരിച്ചു. ചേലേരി സ്വദേശി ആകാശ് വിഹാറിലെ പി.ആകാശ് (20) ആണു മരിച്ചത്. കല്യാശേരി ഇ.കെ.നായനാർ മോഡൽ പോളിടെക്നിക് വിദ്യാർഥിയാണ്. ഉടൻ പാപ്പിനിശ്ശേരി സിഎച്ച്സിയിൽ എത്തിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ച രാവിലെ 9.30ന് ആയിരുന്നു അപകടം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക