കോട്ടയം: കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. പങ്ങട താഴത്തുമുറി വീട്ടിൽ ഓമന രവീന്ദ്രൻ (56) ആണ് മരിച്ചത്. സൗത്ത് പാമ്പാടി കുറ്റിക്കലിൽ ഭർത്താവിനൊപ്പം നടന്നുപോകുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക