Friday, 31 January 2025

കൊച്ചിയിൽ പൊലീസിന്റെ വൻ ലഹരിവേട്ട

SHARE



മട്ടാഞ്ചേരി: കൊച്ചിയിൽ പൊലീസിന്റെ വൻ ലഹരിവേട്ട. പശ്ചിമ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരി സംഘം കൊച്ചിയിൽ ഒരു കിലോയോളം എംഡിഎംഎ എത്തിച്ചുവെന്നാണ് വിവരം. പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. ലഹരി മാഫിയ സംഘത്തിലെ കണ്ണികളും പിടിയിലായെന്നാണ് സൂചന. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ച് പ്രക്വർത്തിച്ചിരുന്ന ലഹരിമാഫിയ സംഘത്തിലെ നാല് പേരെ ഇന്നലെ എക്സൈസ് പിടികൂടിയിരുന്നു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user