Thursday, 9 January 2025

കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി കിരൺ നാരായണൻ ചുമതലയേറ്റു

SHARE



കൊല്ലം: കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി കിരൺ നാരായണൻ ചുമതലയേറ്റു. തിരുവനന്തപുരം റൂറൽ എസ്പി ആയിരുന്നു കിരൺ നാരായണൻ. തൃശൂർ സ്വദേശിനിയാണ്.കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ചൈത്ര തെരേസ ജോണിന് തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ടെക്നിക്കൽ വിങ് എസ്പി ആയാണു പുതിയ നിയമനം. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user