Friday, 10 January 2025

യുവതിയെ കാറിനുള്ളിൽ കെട്ടിയിട്ടു മർദിച്ച യുവാവ് അറസ്റ്റിൽ

SHARE



മരട് : ദലിത് യുവതിയെ കാറിനുള്ളിൽ കെട്ടിയിട്ടു മർദിച്ച പുതിയകാവ് മാളേകാട് തൊമ്മിപ്പറമ്പിൽ ഇ.എസ്. ഹരികൃഷ്ണൻ(27) അറസ്റ്റിൽ.  പരുക്കേറ്റ യുവതിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരട് നഗരസഭ 10–ാം ഡിവിഷൻ– കൊച്ചി കോർപറേഷൻ അതിർത്തിയിലെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ രാത്രി ഏഴോടെ ആയിരുന്നു സംഭവം. കാട്ടിൽ നിന്നു കരച്ചിൽ കേട്ടാണ് നാട്ടുകാർ നോക്കിയത്. തന്റെ കാമുകിയാണെന്നാണ് വിവരമറിഞ്ഞെത്തിയ പൊലീസിനോടു പറഞ്ഞത്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user