അർത്തുങ്കൽ: അനധികൃത വില്പനയ്ക്ക് എത്തിച്ച ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവിനെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ പുതുവൽ പൂവള്ളിയിൽ പി ആർ രാജീവ് (45) ആണ് അറസ്റ്റിലായത്. തൈക്കൽ ചമ്പക്കാട് റോഡിൽ പട്ടാണിശ്ശേരി കോളനിക്ക് സമീപത്തു വച്ച് സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് പിടി കൂടിയത്. അര ലിറ്ററിന്റെ 8 മദ്യക്കുപ്പികളാണ് കണ്ടെത്തിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക