ഊട്ടി: ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു. ഊട്ടിക്കു സമീപം അവലാഞ്ചിയിൽ ഇന്നലെ താപനില മൈനസ് 2 രേഖപ്പെടുത്തി. ഗൂഡല്ലൂർ റോഡ് തലക്കുന്തയിലെ മൈതാനം, കാന്തലിലെ പുൽമൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരം, കുതിരപ്പന്തയമൈതാനം തുടങ്ങിയ സ്ഥലങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു. മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളും എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച വർധിക്കാനാണു സാധ്യത.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക