Monday, 2 December 2024

പാലാ അമലോത്മവ ജൂബിലി തിരുനാളിന് കൊടിയേറി.

SHARE

പാലാ: ഡിസംബർ ഒന്നുമുതൽ 9 വരെ നടക്കുന്ന പാലാ ടൗൺ കുരിശുപളളിയിലെ പരിശുദ്ധ കന്യാമറിയത്തിൻ്റെ അമലോത്ഭവ ജൂബിലി തിരുനാളിന് കൊടിയേറി. പാലാ കത്തീഡ്രൽ വികാരി റവ.ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ളാലം പഴയ പള്ളി വികാരി റവ.ഫാ ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി റവ.ഫാ.ജോർജ് മൂലേച്ചാലിൽ',, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.മാത്യു കോലത്ത്, ഫാ.സ്കറിയാ മേനാംപറമ്പിൽ, ഫാ.ജോർജ് ഈറ്റയ്ക്കക്കുന്നേൽ, ഫാ.ജോർജ് ഒഴുകയിൽ, ഫാ.സെബാസ്റ്റ്യൻ ആലപ്പാട്ടു കോട്ടയിൽ, ഫാ.ആൻറണി നങ്ങാപറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു.ചടങ്ങുകൾക്ക് തോമസ് മേനാംപറമ്പിൽ, ജോയി പുളിക്കൽ, ജോണി പന്തപ്ലാക്കൽ, രാജേഷ് പാറയിൽ, അലക്സാണ്ടർ മുളയ്ക്കൽ, വി.റ്റി.ജോസഫ് താന്നിയത്ത്, ജോഷി വട്ടകുന്നേൽ, ബേബിച്ചൻ എടേട്ട്, ടോമി പാനയിൽ, മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ലിജോ ആനിത്തോട്ടം, തങ്കച്ചൻ കാപ്പിൽ, എന്നിവർ നേതൃത്യം നൽകി









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user