കോട്ടയം: ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള അവശ്യവസ്തുക്കളുടെ വില കയറ്റവും ആനുപാതികമായ തൊഴിലാളികളുടെ ശമ്പള വർധനയും ഹോട്ടൽ മേഖലയെ ഭീമമായ പ്രതിസന്ധിയിലാക്കുകയാണ്. ഭൂരിഭാഗം ഹോട്ടലുടമകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ് കൂടാതെ അടുത്തിടെ വൈദ്യുതിനിരക്ക് വർധിപ്പിച്ചതും ആഘാനം ഇരട്ടിയാക്കി. ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നൽകുന്ന മേഖലയാണിത് എന്നാൽ, സർക്കാറിൽനിന്നും വേണ്ടത്ര സഹായമോ അനുകൂല നടപടിയോ ഉണ്ടാകുന്നില്ലയെന്നും കെ.എച്ച്.ആർ.എ സംസ്ഥാന ട്രഷറർ മുഹമ്മദ് ഷരീഫ് പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക