കൊച്ചി: ഭക്ഷ്യാത്പാദനവിതരണ മേഖലയ്ക്ക് ഉണർവേകാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്ക ണമെന്ന് കേരള ഹോട്ടൽ ആൻഡ് വശ്യപ്പെട്ട സംസ്ഥാനത്തെവ്യാഫ വാണിജ്യ മേഖലയ്ക്ക് ഉണർവേകാ ൻ വാണിജ്യവകുപ്പിൻ്റെ നേതൃത്വത്തിൽ മന്ത്രി പി.രാജീവ് ഇന്നലെ തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടവറിൽ വിളിച്ച വ്യാപാരികളുടെ യോഗത്തിലാണ് കേരള ഹോട്ടൽ ആൻ ഡ്റസ്റ്റോറന്റ്റ് അസോസിയേഷൻ ആവശ്യം ഉന്നയിച്ചത് വാണിജ്യമേഖലയുടെ ഉണർവിന് ഫെബ്രുവരിയിൽ ഗ്രാൻഡ് ഷോഷിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. എം.എസ്.എം.ഇയിൽ ഉൾപ്പെട്ട വ്യാപാരസ്ഥാപനങ്ങൾക്ക് ഇൻഷയർ ചെയ്യുവാൻ 5000 രൂപ വരെ സർക്കാർ സഹായം നൽകുമെന്ന് മന്ത്രിയോഗത്തിൽ വ്യക്തമാക്കി. വ്യാപാരസ്ഥാപനങ്ങൾക്ക് ബാങ്കുകളിൽ നിന്നും ബിസിനസ് ഉന്നമനത്തിനായി വായ്പ്പ ലഭ്യമാക്കുവാനും സർക്കാർ സഹായിക്കും. ചെറുകിട വ്യാപാരമേഖല പ്രത്യേകിച്ച് ഹോട്ടൽ റസ്റ്റോറൻ്റ് അടക്കമുള്ള ഭക്ഷ്യോത്‌പാദന വിതരണ മേഖല നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മറ്റ് മന്ത്രാലയങ്ങളുമായി ചർച്ച ചെയ്ത് പരിഹാ മോർഗം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും കേരള ഹോട്ടൽ ആൻഡ്റസ്റ്റോറൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ജി. ജയപാൽ അറിയിച്ചു. എം.എസ്.എം.ഇൽ എല്ലാ വ്യാപാരികളും അംഗങ്ങളാകണമെന്ന് സംസ്ഥാന കമ്മറ്റി അഹ്വാനം ചെയ്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക