പത്തനംതിട്ട ജില്ലാ കൺവെൻഷൻ പത്തനംതിട്ട ടൗൺഹാളിൽ ചൊവ്വാഴ്ച 4 പി എമ്മിന് ജില്ലാ പ്രസിഡണ്ട് ശ്രീ ഉല്ലാസ് എം കെ യുടെ അധ്യക്ഷതയിൽ നടത്തപ്പെടുകയും ജില്ലാ സെക്രട്ടറി സന്തോഷ് മാത്യു സ്വാഗതം പറയുകയും കൺവെൻഷൻ കോന്നി എംഎൽഎ അഡ്വക്കേറ്റ് ശ്രീ കെ യു ജനീഷ് കുമാർ ഉദ്ഘാടനം നിർവഹിക്കുകയും പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ശ്രീ സക്കീർ ഹുസൈൻ മുഖ്യ സന്ദേശം നൽകുകയും മുഖ്യപ്രഭാഷണം ശ്രീ പ്രസാദാനന്ദഭവൻ സംഘടന സന്ദേശം ശ്രീ കെ എം രാജ കൂപ്പൺ വിതരണഉദ്ഘാടനം വി റ്റിഹരിഹരൻ സംസ്ഥാന സമിതി അംഗം ശ്രീ ബെന്നി ജില്ലയുടെ ചാർജുള്ള ഭാരവാഹി ശ്രീ വീരഭദ്രൻ ജില്ലാ പ്രവർത്തനം വിലയിരുത്തുകയും യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തജില്ലാജില്ലാ പ്രസിഡണ്ടായി ശ്രീ മാണിക്യം കോന്നി,ജില്ലാ സെക്രട്ടറി ശ്രീ എ വി ജാഫർ,ജില്ലാ ട്രഷറർ ശ്രീ സക്കീർ ശാന്തി, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീ റോയ് മാത്യൂസ് പത്തനംതിട്ട ജില്ല കൺവെൻഷനിൽ പങ്കെടുത്ത മുഴുവൻ സംസ്ഥാന നേതാക്കൾക്കും പത്തനംതിട്ട ജില്ലയുടെ നന്ദി അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക