Tuesday, 10 December 2024

ഇടുക്കിയില്‍ 3 ഒമ്പാതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി.

SHARE

ഇടുക്കി: 
മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ ഉച്ചമുതല്‍ ആണ് രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെ കാണാതായത്. മൂന്നു കുട്ടികളും കത്തെഴുതി വെച്ചിട്ടാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കുട്ടികള്‍ തമിഴ്‌നാട്ടില്‍ എത്തിയതായാണ് വിവരം. തമിഴ്നാട് ബോഡി നായ്ക്കന്നൂരില്‍ കുട്ടികള്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബോഡി നായ്ക്കന്നൂരില്‍ നിന്ന് ട്രെയിൻ മാര്‍ഗം കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. പൊലീസും ബന്ധുക്കളും തമിഴ്നാട്ടില്‍ കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.








ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user