നവംബർ 26. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്ന് 75 വർഷം.ഭരണഘടനാ ദിനം. 1949 നവംബർ 26 -ന്, ഇന്ത്യൻ ഭരണഘടനാ അസംബ്ലി, ഭരണഘടന അംഗീകരിച്ചതിൻ്റെ സ്മരണ പുതുക്കാനാണ് ഈ ദിനം ആചരിക്കുന്നത്. 1950 ജനുവരി 26-ന് ഭരണഘടന പ്രാബല്യത്തിൽ വന്നു. ദേശീയ നിയമ ദിനമായും ഈ ദിവസം അറിയപ്പെടുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക