Tuesday, 5 November 2024

ഡെസ്റ്റിനേഷൻ ടൂറിസത്തിൽ ഇനി സ്വകാര്യ പങ്കാളിത്തവും

SHARE

ടൂറിസം സാധ്യതയുള്ളതും അറിയപ്പെടാത്തതുമായ പ്രദേശങ്ങളുടെ വികസനത്തിനായുള്ള ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഇനി സ്വകാര്യപങ്കാളിത്തവും.

പദ്ധതിയുടെ ചെലവ് വഹിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് സ്വകാര്യ പങ്കാളിത്തത്തേയ്ക്ക് നീങ്ങുന്നത് .
ഇതും പഞ്ചായത്ത് വിഹിതവുംചേര്‍ന്ന് 60 ശതമാനം പഞ്ചായത്തിന് കിട്ടും. എന്നാല്‍ പണിപൂര്‍ത്തിയാക്കിയശേഷമേ ടൂറിസംവകുപ്പ് ഫണ്ട് അനുവദിക്കൂ. ഫണ്ട് ലഭ്യത കുറവുള്ള പഞ്ചായത്തുകൾക്ക് വ്യക്തികളുമായി ധാരണയിലെത്താനാകും പഞ്ചായത്തിനുവേണ്ടി വ്യക്തികൾക്ക് മുതൽമുടക്കാം .വരുമാനം പഞ്ചായത്തു വിഹിതമായിട്ടാവും ലഭിക്കുക .ടൂറിസം സാധ്യത നിലനിൽക്കുന്നതും ഡെസ്റ്റിനേഷൻ  ചലഞ്ച്  പദ്ധതി നടപ്പാക്കാൻ ഫണ്ടില്ലാത്തതുമായ പഞ്ചായത്തുകളെ പരിപാടിയിൽ ഉൾപ്പെടുത്തി അർഹമായ പരിഗണന നൽകും എന്നും അധികൃതർ പറഞ്ഞു .






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user