കോഴിക്കോട് : കെഎസ്‌ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ്
നിരവധിപ്പേര്‍ക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയൊടയാണ് സംഭവം.
ആനക്കാംപൊയിലില്‍നിന്ന് തിരുവമ്പാടിക്ക് വരികയായിരുന്ന
ബസാണ് കാളിയാമ്പുഴ പാലത്തില്‍നിന്നു നിയന്ത്രണം വിട്ട്
പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. 15 ഓളം ആളുകള്‍ക്ക്
പരുക്കുണ്ട് മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക