ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ചു കേരള
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസ്സോസിയേഷൻ (KHRA)
പാലക്കാട് ട്രിനിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും
ഏയ്സ് ലാബ്സും സംയുക്തമായി ഹോട്ടൽ ജീവനക്കാര്‍ക്കും,
അവരുടെ കുടുംബാംഗാങ്ങള്ക്കുമായി ഒരു മാസം നീളുന്ന സൗജന്യ നേത്ര പരിശോധനയും പ്രമേഹ നിർണ്ണയവും
KHRA സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാൻ ഇന്ന് ഉദ്ഘാടനം ചെയ്തു.
2024 ഒക്ടോബർ 16 മുതൽ നവംബർ 16 വരെ പരിശോധന ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം: ട്രിനിറ്റി കണ്ണാശുപത്രി മണലി ജംഗ്ഷ൯, പാലക്കാട്,
കോട്ടമൈതാനം ചിറ്റൂര്‍ റോഡ്, ആലത്തൂര്‍, നെമ്മാറ ബ്രാഞ്ചുകളിൽ പരിശോധന ഉണ്ടായിരിക്കുന്നതാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക