കൊച്ചി: കേന്ദ്ര മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി എക്സ്പോയ്ക്ക് കല്ലൂരിൽ തുടക്കമായി.
ഒക്ടോബർ 5 വരെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്താണ് പ്രദർശനം.
സംസ്ഥാനത്തെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്, കേറ്ററിംഗ് ബേക്കറി ഫുഡ് പ്രോസസിംഗ് മേഖലയിലെ സംരംഭകർ തുടങ്ങിയവരെ സഹായിക്കുന്ന തരത്തിലുള്ള മിഷനറികളും മറ്റു കാര്യങ്ങളുമാണ് എക്സ്പോയിൽ പ്രദർശനത്തിന് വരുന്നത്.
കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ കേരള കാറ്ററിംഗ് അസോസിയേഷൻ (കെ സി എ ) പ്രസിഡന്റ് പ്രിൻസ് ജോർജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. രാവിലെ 10 30 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക