Tuesday, 1 October 2024

പെരിന്തൽമണ്ണ D.Y.S.P സാജു കെ എബ്രഹാം നെ ആദരിച്ച് KHRA

SHARE
പെരിന്തൽമണ്ണ D.Y.S.P SAJU K എബ്രഹാം നെ ആദരിച്ചു
തൻ്റെ ഔദ്യോഗിക ജീവിതത്തിൽ സാമൂഹ്യ പ്രതിബദ്ധത മുറുകെ പിടിക്കുകയും കൂടെ പെരിന്തൽമണ്ണ ഹോട്ടൽ &റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ഏത് വിഷയങ്ങളെയും നിയമപരമായ രീതിയിൽ മാതൃകാപരമായി പരിഹരിക്കാൻ കൂടെ നിൽക്കുകയും ചെയ്യുന്ന *പെരിന്തൽമണ്ണ D.Y.S.P SAJU K ABRAHAM* ന് പെരിന്തൽമണ്ണ ഹോട്ടൽ&റസ്റ്റോറൻ്റ് അസോസിയേഷൻ്റെ സ്നേഹോപഹാരം *അസോസിയേഷൻ പ്രസിഡൻ്റ് അബ്ബാസ് കെ.ടിയും ട്രഷറർ അബ്ദുവും* ചേർന്ന് നിർവ്വഹിക്കുന്നു .. ..
SHARE

Author: verified_user