Saturday, 12 October 2024

കൊല്ലം ഓച്ചിറയില്‍ കെട്ടുകാള മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്.ആളുകളെ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.....

SHARE

ഒച്ചിറ: കൊല്ലം ഓച്ചിറയില്‍ കെടുകാള മറിഞ്ഞ്‌ രണ്ടു പേര്‍ക്ക്‌ പരിക്ക്‌.
കാലഭൈരവന്‍ എന്ന കാളയാണ്‌ മറിഞ്ഞ്‌. പരിക്കു പറ്റിയ രണ്ടു പേരെയും
കായംകുളം താലൂക്ക്‌ ആശുപത്രിയിലേക്ക്‌ പ്രവേശിപ്പിച്ചു.

ഓനാട്ടുകര കെട്ടുകാഴ്ചയുടെ ഭാഗമായ ഇരുപതിയെട്ടാം ഓണാഘോഷ
ചടങ്ങുകള്‍ക്കായാണ്‌ കൂറ്റന്‍ കാളയായ കാലഭൈരവനെ കൊണ്ടുവന്നത്‌.
കാളയെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുപോകുന്ന വഴി ദേശിയ
പാതക്ക്‌ സമീപത്തു വെച്ചാണ്‌ കാള ചരിയുന്നതായി ശ്രദ്ധയിൽപെട്ടത്‌.

ഉടന്‍ തന്നെ ചുറ്റുമുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി. കാളയുടെ ഭാരകൂടുതല്‍ കൊണ്ടാണ് ചരിഞ്ഞതെന്നാണ് നിഗമനം.......





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user