ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 അരുവിത്തറ സെന്റ് ജോർജ് കോളേജിൽ കോഫി വിത്ത് ക്യാമ്പസ് നടത്തി വിദ്യാർത്ഥികൾ.
മസാലദോശ, കപ്പ ബിരിയാണി,ചോറ്, തുടങ്ങിയ വിഭവങ്ങൾ കൊണ്ട് ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റും വിദ്യാർത്ഥികളും ക്യാമ്പസിനെ ലോക ഭക്ഷ്യ ദിനത്തിൽ മികവുള്ളതാക്കി
ഭക്ഷ്യ ഉത്പാദന വിതരണ മേഖലയിലെ ഉടമകൾക്കും തൊഴിലാളികൾക്കും ക്ലാസുകളും ട്രെയിനിങ്ങുകളും നൽകുന്ന പരിചയസമ്പന്നരായ അധ്യാപകർ ഉള്ള അരുവിത്തുറ കോളേജിലെ അധ്യാപകൻ ബിൻസ് കെ തോമസ് നടത്തിയ സെമിനാറിൽ ഈ കാലഘട്ടത്തിൽ കണ്ടുവരുന്ന ഭക്ഷണ മേഖലയിലെ പ്രശ്നങ്ങളും, ഉത്തരവാദിത്തങ്ങളെ പറ്റിയും കോഫി വിത്ത് ക്യാമ്പസിൽ പങ്കുവെച്ചു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക