അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വിതച്ചത് വന്‍ നാശനഷ്ടം. യുദ്ധഭൂമി കണക്കെയാണ് ഫ്‌ളോറിഡയിലെ അധിക കൗണ്ടികളും. പല വീടുകളുടെയും മേല്‍ക്കൂരയും വാതിലുകളും ഉള്ളിലുണ്ടായിരുന്ന സാമഗ്രികളും കാറ്റില്‍ പറന്നുപോയി.
വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുമുണ്ട്. കാറ്റിനെ തുടര്‍ന്ന് വൈദ്യുതി, കുടിവെള്ള വിതരണം വ്യാപകമായി വിച്ഛേദിക്കപ്പെട്ടു. സന്നദ്ധസംഘടനകളുടെ ഭക്ഷണവിതരണം ആയിരങ്ങള്‍ക്ക് അനുഗ്രഹമായി.
പ്രധാന നിരത്തുകളിലെങ്ങും അവശിഷ്ടങ്ങളാണ്. മരങ്ങള്‍ വ്യാപകമായി കടപുഴകി. കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക