Friday, 11 October 2024

കണ്ണൂരിൽ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു ...

SHARE

ചെറുപുഴ : കുടുംബ വഴക്കിനെ തുടര്‍ന്നു ഭാര്യയെ വെട്ടി
പരുക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു. പ്രാപ്പൊയിലിലെ
പനംകുന്നില്‍ ശീധരന്‍ (60) ആണു ഭാര്യ സുനിതയെ വെട്ടി
പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്‌


ഇന്നു പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. ഇരുവരെയും
ആശുപതിയില്‍ എത്തിച്ചുവെങ്കിലും ശ്രീധരന്‍ മരിച്ചു. സുനിത
പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്‌





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user