പന്തളത്തിന് സമീപം കുളനടയില്‍ പൊലീസ്
ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍
ഒരാള്‍ മരിച്ചു. പന്തളം മുട്ടാര്‍ സ്വദേശി അഷ്റഫ്
(55) ആണ് മരിച്ചത്. മറ്റൊരു സ്കൂട്ടർ
യാത്രക്കാരനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പാലക്കാട് പൊലീസ് ക്യാമ്പിലെ
ഡിവൈഎസ്പിയുടെ വാഹനമാണ്
അപകടത്തില്‍പ്പെട്ടത്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക