കോട്ടയം : പടിഞ്ഞാറേ നട ഭക്തജന സമിതി നവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച ഒക്ടോബർ നാലാം തീയതി ഗുരുവായൂർ മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി. കെ. പ്രകാശ് സംഗീതാർച്ചന നടത്തി.
2024 ൽ പത്ത് വർഷം പൂർത്തീകരിക്കുന്ന പടിഞ്ഞാറേനട ഭക്തജന സമിതി.തിരുനക്കര വലിയവിളക്കിന് പ്രാധാന്യം നൽകുവാനാണ് പ്രവർത്തനം ആരംഭിച്ചത്. നവരാത്രിയോട് അനുബന്ധിച്ച് ഭക്തരായ വനിതകളുടെ ഒരു കൂട്ടായ്മയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ബൊമ്മക്കൊലു
പടിഞ്ഞാറേനട ഭക്തജന സമിതി പ്രസിഡന്റ് ശ്രീ ആർ ശങ്കർ, ശ്രീ ജി ദേവരാജ് സെക്രട്ടറി, ശ്രീ എസ് രാജേഷ് ട്രഷറർ,വൈസ് പ്രസിഡന്റുമാരായ N. പ്രതീഷ്, ബാലഗോപാൽ, പ്രോഗ്രാം കൺവീനർ ഇ. എസ്. ജ്യോതിലക്ഷ്മി, ജോയിന്റ് സെക്രട്ടറിമാരായ വിനോദ് കുമാർ, ഗോപീകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക