തിരുവനന്തപുരംൽ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന
നിലപാട് തിരുത്തി സര്‍ക്കാര്‍. ശബരിമലയില്‍ സ്പോട് ബുക്കിങ്
തുടരുമെന്ന് മുഖ്യമന്തി പിണറായി വിജയന് നിയമസഭയെ
അറിയിച്ചു
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനത്തിന്
സകര്യമൊരുക്കും. വി.ജോയ് എംഎല്‍എയുടെ സബ്മിഷന് മറുപടി
നല്‍കവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. തീര്‍ഥാടകര്‍ക്ക്
സൗകര്യപദവും സുരക്ഷിതവുമായ രീതിയില്‍ സകര്യം
ഉറപ്പാക്കാന്‍ അവലോകന യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി
പറഞ്ഞു
ശബരിമലയില്‍ സ്പോട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ റജിസ്ട്രേഷന് നടത്താതെയും
ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ഥാടകര്‍ക്കും
സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നു
മുഖ്യമന്തി പിണറായി വിജയന്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍
ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. വി.
ജോയിയുടെ സബ്മിഷനു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു
അദ്ദേഹം
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക