Friday, 11 October 2024

ലോക മാനസിക ദിനാചരണം ലൂർദ് ഭവൻ ട്രസ്റ്റും ബി വി എം ഹോളിക്രോസ് കോളേജും ചേർന്ന് സംയുക്തമായി നടത്തി

SHARE
ലോക മാനസിക ദിനാചരണം ലൂർദ് ഭവൻ ട്രസ്റ്റും ബി വി എം ഹോളിക്രോസ് കോളേജും ചേർന്ന് സംയുക്തമായി വിവിധ കലാപരിപാടികളും സെമിനാറും നടത്തപ്പെട്ടു. ഉദ്ഘാടനം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വിപിന ചന്ദ്രനും. വാർഡ് മെമ്പർ ജെസ്സി ബെന്നിയും  പങ്കെടുത്തു.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user