Saturday, 12 October 2024

കണ്ണൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ല;...പൊലീസ് തിരച്ചില്‍ തുടരുന്നു

SHARE


കണ്ണൂര്‍ മണ്ഡളം സ്വദേശിയായ പതിനഞ്ചുകാരിയെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. പത്താംക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടി സ്കൂളില്‍ നിന്നിറങ്ങി ബസില്‍ കയറിപ്പോയതാണ് പൊലീസിന് ഒടുവില്‍ ലഭിച്ച വിവരം.കുടിയാന്‍മല പൊലീസ് തിരച്ചില്‍ തുടരുകയാണെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. 




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user