മുംബൈ : ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ (88)
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപതിയില്‍ പ്രവേശിപ്പിച്ചു
രക്തസമ്മര്‍ദം പെട്ടെന്നു കുറഞ്ഞതിനെ തുടര്‍ന്നാണിത്
തീവപരിചരണവിഭാഗത്തിലാണ്. ആശങ്കപ്പെടേണ്ടതില്ലെന്ന്
സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിലൂടെ രത്തന്‍ ടാറ്റ തന്നെ
മറുപടി നല്‍കിയിട്ടുണ്ട്.
പ്രായത്തിന്റേതായ കാര്യങ്ങളുമായി ബന്ധപ്പെട്ടുളള ആരോഗ്യ
പരിശോധനകളാണ് എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത് ആശങ്കപപ്പെടേണ്ടെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുംഅദ്ദേഹം പറഞ്ഞു. 21 വര്‍ഷം (1991-2012) ടാറ്റ ഗ്രൂപ്പിനെ നയിച്ച
അദ്ദേഹം നിലവില്‍ മുംബൈയിലാണ് താമസിക്കുന്നത്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക