കൊല്ലം : ചിതറ കല്ലുവെട്ടാം കുഴിയില്‍ യുവാവിനെ സുഹൃത്ത്
കഴുത്തറുത്തു കൊന്നു. നിലമേല്‍ വളയിടല്‍ സ്വദേശി ഇര്‍ഷാദ് (26)
ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് സഹദ് (26) പൊലീസ്
കസ്റ്റഡിയില്‍. ചിതറ പൊലീസാണ് സഹദിനെ
കസ്റ്റഡിയിലെടുത്തത്. സഹദ് കഞ്ചാവുകേസില്‍ പ്രതിയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക