കോട്ടയം: ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. പാലാ
പൊന്‍കുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ് അപകടം.
കുരുവിളയെന്ന വ്യക്തിയുടെ വീടിന്റെ മുന്‍വശം അപകടത്തിൽ തകര്‍ന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ഡ്രൈവറെ
പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. വീടിന് മുമ്പിൽ
പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും അപകടത്തിൽ തകര്‍ന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക