Wednesday, 23 October 2024

ഇന്ത്യയിൽ ഭീകരാക്രമണം വ്യാജ ബോംബ് ഭീഷണിയുടെ രൂപത്തിൽ ; ഇന്നലെ മാത്രം 80 വിമാനങ്ങൾക്ക്

SHARE

 എറണാകുളം: കൊച്ചിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ലണ്ടൻ ഇൻഡിഗോയുടെ ബംഗളൂരു വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത് ഭീഷണി സന്ദേശം ലഭിച്ചപ്പോഴേക്കും വിമാനങ്ങൾ പുറപ്പെട്ടിരുന്നു.


 വിമാനങ്ങൾക്ക് നേരെ തുടരുന്ന വ്യാജ ബോംബ് ഭീഷണിക്ക് ഇന്നലെയും കുറവില്ല 80ലേറെ വിമാനങ്ങൾക്കാണ് ഇന്നലെ ഭീഷണി ഉണ്ടായത് എയർ ഇന്ത്യ ഇൻഡിഗോ എന്നിവയുടെ 13 വിമാനങ്ങൾക്ക് ഭീഷണി നേരിട്ടു. ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച രാത്രി കോഴിക്കോട് ജില്ലാ വിമാനം റിയാദിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു ഡൽഹി ജിദ്ദ വിമാനം  മദീനയിലും ദോഹയിലും ഇറക്കേണ്ടി വന്നു. 9 ദിവസത്തിനിടെ 200 ഓളം സർവീസുകളാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്. വിമാന കമ്പനികൾക്കുള്ള നഷ്ടം ഏകദേശം 600 കോടി രൂപ 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user