ബെംഗളൂരു : യാത്രയ്ക്കിടെ യുവതിയോടു ഡ്രൈവര്‍ മോശമായി
പെരുമാറിയെന്ന പരാതിയില്‍ ഒല 5 ലക്ഷം നഷ്ടപരിഹാരം
നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഒല വെബ് ടാക്‌സി
കമ്പനിയുടെ നഗരത്തിലെ നടത്തിപ്പുകാരായ എഎന്‍ഐ
ടെക്നോളജീസാണ് നഷ്ടപരിഹാരം നല്‍കേണ്ടത്
2019ല്‍ ടാക്‌സി യാത്രയ്ക്കിടെ ഡ്രൈവര്‍ അപമര്യാദയായി
പെരുമാറിയതായി എഎന്‍ഐ ടെക്നോളജീസിനു യുവതി പരാതി
നല്‍കിയിരുന്നു. എന്നാല്‍ സംഭവം അന്വേഷിക്കാനോ
ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ തയാറാകാത്തതോടെ
യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക