ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍
പ്രവിശ്യയിലെ വെടിവയ്പ്പിൽ 20 പേർകൊല്ലപ്പെട്ടു. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. 6 പേരുടെ
നില ഗുരുതരമാണ്. പുലര്‍ച്ചെ അക്രമി സംഘം ഖനിയില്‍ കടന്ന്
വെടിയുതിര്‍ക്കുകയായിരുന്നു
ഒരു സംഘം ആയുധധാരികളായ ആളുകള്‍ ഡൂക്കി പ്രദേശത്തെ
ജുനൈദ് കല്‍ക്കരി കമ്പനിയുടെ ഖനികളിലാണ് ആക്രമണം
നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖനികള്‍ക്ക്
നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥര്‍
പറയുന്നു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക