Saturday, 12 October 2024

മുണ്ടക്കയം ദേശീയപാത 183ല്‍ പെരുവന്താനത്തിന്‌ സമീപം മണ്ണ് ഇടിഞ്ഞുവീണ് ഗതാഗതം നിലച്ചു.

SHARE


മുണ്ടക്കയം : ദേശീയപാത 183ല്‍ പെരുവന്താനത്തിന്‌ സമീപം ചുഴുപ്പിൽ പാതയിലേയ്ക്ക്‌ മണ്ണ്‌ഇടിഞ്ഞ്‌ വീണു ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 7.30 ആയിരുന്നു സംഭവം. ഏറെനേരത്തെ പരിശ്രമത്തിനു ശേഷമാണ്പാതയിൽ കിടക്കുന്ന മണ്ണും കല്ലും മരവും നീക്കിഭാഗിക ഗതാഗതം സാധ്യമാക്കിയത്‌





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user