Wednesday, 16 October 2024

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഒക്ടോബര്‍ 18ന് കേരളത്തിലെ മുഴുവൻ ഹോട്ടലുകളിലും വേസ്റ്റ്ബിൻ സ്ഥാപിക്കാനുള്ള പദ്ധതി എറണാകുളം ടൗൺഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യുന്നു.

SHARE

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹോട്ടലുകളിലെത്തുന്ന
ഉപഭോക്താക്കള്‍ക്ക്‌ ജൈവ/അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍
വ്യത്യസ്ത    തരത്തിലുള്ള     ബിന്നുകള്‍     സ്ഥാപിക്കണമെന്ന്‌
തദ്ദേശസ്വയംഭരണവകുപ്പ്‌ നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. അതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 2024 ഒക്ടോബര്‍ 18 വെളളിയാഴ്ച ഉച്ചകഴിഞ്ഞ്‌ 2.30ന്‌ എറണാകുളം ടൗണ്‍ഹാളില്‍വെച്ച്‌ നിര്‍വഹിക്കുകയാണ്‌. 50 ലിറ്റര്‍, 90 ലിറ്റര്‍ എന്നിങ്ങനെ വൃത്യസ്ത വലിപ്പത്തിലുള്ള ബിന്നുകളാണ്‌ വിതരണത്തിന്‌
തയ്യാറായിട്ടുള്ളത്‌. .
50 ലിറ്റര്‍ ബിന്‍ 2 എണ്ണം - 1000/ രൂപ
90 ലിറ്റര്‍ ബിന്‍ 2 എണ്ണം - 1600/രൂപ




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user